എ​സ്.​ഐ.​സി റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം സം​ഘ​ടി​പ്പി​ച്ചു

ത്വാ​ഇ​ഫ്: 'റ​മ​ദാ​ൻ സം​സ്ക​ര​ണ​ത്തി​ന്, ഖു​ർ​ആ​ൻ ഔ​ന്നി​ത്യ​ത്തി​ന്' എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി എ​സ്.​ഐ.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ന്നൊ​രു​ക്കം സം​ഘ​ടി​പ്പി​ച്ചു. എം.​സി.​സു​ബൈ​ർ ഹു​ദ​വി ന​ഗ​റി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ഷ​രീ​ഫ് റ​ഹ്മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ത​ല​വി ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ലിം ഫൈ​സി​ക്കു​ള്ള സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ഷ്റ​ഫ് താ​നാ​ളൂ​രും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക് വേ​ണ്ടി ശി​ഹാ​ബ് കൊ​ള​പ്പു​റം, റ​സാ​ഖ് ശി​വ​പു​രം, സു​നീ​ർ ആ​ന​മ​ങ്ങാ​ട്, സാ​ലി​ഹ് ഫൈ​സി എ​ന്നി​വ​രും ന​ൽ​കി. അ​സീ​സ് റ​ഹ്മാ​നി പെ​രി​ന്ത​ല്‍മ​ണ്ണ സ്വാ​ഗ​ത​വും അ​ബ്ദു റ​ഹ്മാ​ൻ വ​ട​ക്ക​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ജ​ബ്ബാ​ർ ക​രു​ളാ​യി ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ഹ​മ്മ​ദ് ഹു​ദ​വി, ല​ത്തീ​ഫ് ഫ​റോ​ക്ക്, സ​ക്കീ​ർ വ​ട​ക്കാ​ങ്ങ​ര, ജ​ലീ​ൽ തോ​ട്ടോ​ളി, ബാ​വ പെ​രി​ന്ത​ല്‍മ​ണ്ണ, യാ​സ​ർ കാ​ര​ക്കു​ന്ന്, അ​ഷ്റ​ഫ് ന​ഹാ​രി, ജം​ഷീ​ർ,ബ​ഷീ​ർ ചെ​ർ​പ്പു​ള​ശ്ശേ​രി, മു​സ്ത​ഫ പാ​താ​യ്ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SIC -Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.