ജിസാൻ: തെക്കൻ ജിസാൻ മേഖലയിലെ അൽ ഹാരിത് ഗവർണറേറ്റിൽ സസ്യങ്ങളിലെ പ്രാണികളെ തുരത്താനുള്ള മരുന്ന് തളിക്കുന്ന പതിവ് ദൗത്യത്തിനിടെ വിമാനം തകർന്നുവീണു. അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പൈലറ്റിെൻറ ആരോഗ്യനില തൃപ്തികരമാണ്.
സൗദി നാഷനൽ സെന്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാൻറ് പെസ്റ്റ്സ് ആൻഡ് അനിമൽ ഡിസീസസ് (വാഖ)യുടെ വിമാനമാണിത്. ജിസാൻ മേഖലയിലെ പ്രാണികൾക്കെതിരെയുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുമെന്ന് വാഖ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.