സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമി സെലക്‌ഷൻ ട്രയൽസ്

ജിദ്ദ: സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമിയുടെ പുതിയ സീസണിലേക്കുള്ള സെലക്‌ഷൻ ട്രയൽസ് സെപ്റ്റംബർ 11, 18 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജിദ്ദ ഹൈസാമർ ടർഫ് സ്​റ്റേഡിയത്തിൽ രാവിലെ 6.30നായിരിക്കും ട്രയൽസ്. ഒമ്പത് മുതൽ 16 വയസ്​ വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0507525129, 0564095061 എന്നീ നമ്പറുകളിൽ പേര് രജിസ്​റ്റർ ചെയ്യാവുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.