മ​ദീ​ന പ​ള്ളി​യി​ലെ​ത്തു​ന്ന​വ​രെ സ്വാ​ഗ​തം ​െച​യ്യാ​ൻ 'സു​അ​ദാ​അ്​'

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ ഒ​രു​ക്കി​യ 'സു​അ​ദാ​അ്​' സം​രം​ഭം ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കൗ​ഡ്​ മാ​നേ​ജ്​​മെൻറ്​ വി​ങ്ങാ​ണ്​ ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​ത്. പ്ര​വാ​ച​ക പ​ള്ളി​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സേ​വ​ന​ങ്ങ​ൾ മി​ക​ച്ച​താ​ക്ക​ണ​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം ആ​രം​ഭി​ച്ച ക്രൗ​ഡ്​ മാ​നേ​ജ്​​മെൻറി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഭ​ര​ണ, നി​യ​മ, വി​ക​സ​ന​കാ​ര്യ​ങ്ങ​ളു​ടെ ഒാ​ഫി​സ്​ മേ​ധാ​വി ഡോ. ​ന​ബീ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ലു​ഹൈ​ദാ​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ്​ ആ​ൻ​ഡ്​ ഫീ​ൽ​ഡ്​ അ​ഫ​േ​​യ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ലി അ​ൽ​അ​യ്യൂ​ബി, ക്രൗ​ഡ്​ മാ​നേ​ജ്​​മെൻറ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. മു​ഹ​മ്മ​ദ് ബി​ൻ​ അ​ലി ഫ​ഖീ​ഹി, ക്രൗ​ഡ്​ മാ​നേ​ജ്​​മെൻറ്​ ഒാ​ഫി​സ്​ മേ​ധാ​വി ഹാ​തിം ബി​ൻ സ്വാ​ലി​ഹ്​ അ​ൽ​ഒൗ​ഫ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത​ു.

Tags:    
News Summary - ‘Suaada’ to welcome those who come to Madinah mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.