കോവിഡ്​: തമിഴ്​നാട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ തമിഴ്​നാട്​ സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. എടയാർ സ്വദേശി സുബ്ബരായലു (52) ആണ്​ റിയാദിലെ ദാർ അൽശിഫ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്​ഛൻ: പരേതനായ കൃഷ്ണമൂർത്തി. അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്‌മി (50). മക്കൾ: ഗാന്ധിമതി, ദിനേശ്.

മരണാനന്തര

നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - man from tamilnadu died in saudi due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.