ജിദ്ദ: തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ കാറിൽ കയറ്റി താമസസ്ഥലത്ത് എത്തിച്ചത് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അൽസലാം കൊട്ടാരത്തിലെ കൂടിക്കാഴ്ചക്കു ശേഷമാണ് തുർക്കിയ പ്രസിഡൻറിനെ കയറ്റി സ്വയം ഡ്രൈവ് ചെയ്ത് അദ്ദേഹത്തിെൻറ താമസത്തിന് ഒരുക്കിയ വസതിയിലെത്തിച്ചത്. കിരീടാവകാശി പ്രസിഡൻറ് ഉർദുഗാനൊപ്പം കാറോടിക്കുന്ന പടം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.