അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ പാലത്തിെൻറ നിർമാണം അൽഅഹ്സയിൽ അന്തിമ ഘട്ടത്തിലാണ്.1800 മീറ്റർ നീളമുള്ള ഈ പാലം നിർമിക്കുന്നത് അൽഅഹ്സ മുനിസിപ്പാലിറ്റിയാണ്. നഗര വികസനത്തിെൻറ ഭാഗമായി നിരവധി പ്രോജക്ടുകളാണ് നഗരത്തിൽ പുരോഗമിക്കുന്നത്.
200 ദശലക്ഷം റിയാൽ ഇതിനായി വകയിരുത്തിയിട്ടുണ്ട്. നഗരത്തിൽ ഒരു കിലോമീറ്റർ നടപ്പാത, ഡ്രെയിനേജ് സംവിധാനം, അത്യാധുനിക ട്രാഫിക് സംവിധാനങ്ങൾ, എനർജി സേവിങ് ലൈറ്റ്സ്, ഇലക്ട്രോണിക് ഗൈഡിങ് സ്ക്രീൻ, ഹരിതവത്കരണം തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.