റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് പൊ​തു​യോ​ഗ​വും വാ​ർ​ഷി​ക​വും സംഘടിപ്പിച്ചു

റി​യാ​ദ്: റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. റി​യാ​ദ്​ സു​ലൈ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​സ​ർ ചേ​ലേ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​യാ​സ് ഹ​സ്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്, അ​ഫാ​സ്, മ​ൻ​സൂ​ർ, നൗ​ഷാ​ദ്, ജി​തേ​ഷ്, ഷ​റ​ഫ​ലി, ഷി​നാ​സ്, വി​ഘ്‌​നേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബി​​ന്‍റെ 2022-23 സീ​സ​ണി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യ മ​ൻ​സൂ​ർ, അ​ഫാ​സ്, ജി​തേ​ഷ്, ഷി​നാ​സ്‌, ബാ​സി​ൽ, അ​ലി, വി.​കെ. നൗ​ഷാ​ദ്, റൂ​ഹു​ൽ അ​മീ​ൻ, നി​സാ​ർ, ഷാ​ന​വാ​സ്, പ്ര​സൂ​ൺ, ഷ​ഫീ​ഖ്, ദി​ൽ​റാ​ഷ്, അ​സീ​ബ്, ന​സീം, ആ​ദി​ൽ, നി​സാം, നി​യാ​സ്, ഷ​റ​ഫ​ലി എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ നാ​സ​ർ ചേ​ലേ​മ്പ്ര, നൗ​ഷാ​ദ് ചേ​ലേ​മ്പ്ര, ഷി​യാ​സ് ഹ​സ്സ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നാ​സ​ർ ചേ​ലേ​മ്പ്ര (ടീം ​മാ​നേ​ജ​ർ), ഷാ​ന​വാ​സ് (അ​സി. മാ​നേ​ജ​ർ), ഷ​ഫീ​ഖ് പാ​റ​യി​ൽ (സെ​ക്ര​ട്ട​റി), ഷി​യാ​സ് ഹ​സ്സ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കു​ടും​ബ​സം​ഗ​മ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് റോ​യ​ലി​​ന്‍റെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ ഷ​ഫീ​ഖ് പാ​റ​യി​ൽ സ്വാ​ഗ​ത​വും വ​രു​ൺ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The Royal Cricket Club organized Annual Day and General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.