ജിദ്ദ: അറഫ സംഗമദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില 48 ഡിഗ്രി സെൽഷ്യസ്. പുണ്യസ്ഥലങ്ങളിലെ ഏറ്റവും ഉയർന്ന താപനിലയാണ് അറഫയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥവിഭാഗം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. തണലുള്ള ഭാഗത്തുപോലും 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ തീർഥാടകർ ശ്രദ്ധിക്കണമെന്നും വക്താവ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.