ര​ക്ത​ദാ​ന പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത റി​യാ​ദി​ലെ വ​നി​ത കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ

വ​നി​ത കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ന​ൽ​കി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ 90ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്തു. റി​യാ​ദ്​ ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്താ​ണ് ര​ക്തം ന​ൽ​കി​യ​ത്. വ​നി​ത വി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഹ്​​മ​ത് അ​ഷ്‌​റ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​ഹ​ർ​ബാ​ൻ മു​നീ​ർ, ന​ജ്മ ഹാ​ഷിം, ഫ​സ്‌​ന ഷാ​ഹി​ദ്, ബു​ഷ്‌​റ ഹാ​രി​സ്, റൈ​ഹാ​ന ഹാ​രി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15ഒാ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് ക്യാ​മ്പി​ൽ ര​ക്തം ന​ൽ​കി​യ​ത്.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് തൂ​വൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ തി​രൂ​ർ, സു​ബൈ​ർ അ​രി​മ്പ്ര, ഷാ​ഹി​ദ് മാ​സ്​​റ്റ​ർ, സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, മു​ജീ​ബ് ഉ​പ്പ​ട, സ​ഫീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.