ഒ.​ഐ.​സി.​സി തി​രു​വ​ന്ത​പു​രം ക​മ്മി​റ്റി ഒ​രു​ക്കി​യ ഇ​ഫ്താ​ർ മീ​റ്റ്

തിരുവനന്തപുരം ഒ.ഐ.സി.സി

ദ​മ്മാം: ഒ.​ഐ.​സി.​സി ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്ന്​ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച് ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലിം ഉ​ൾ​പ്പെ​ടെ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ഇ​ഫ്താ​ർ വി​രു​ന്നി​ൽ സം​ബ​ന്ധി​ച്ചു. ലാ​ൽ അ​മീ​ൻ, സി.​വി. രാ​ജേ​ഷ്, അ​ന​സ് ത​മ്പി, ശ്രീ​നാ​ഥ്‌, സു​രേ​ഷ് മ​ണ്ണ​റ, വ​ർ​ഗീ​സ് തോ​മ​സ്, നി​സാം ചി​റ​യി​ൻ​കീ​ഴ്, ആ​സാ​ദ് പ​ള്ളി​ക്ക​ൽ, സു​നി​ൽ ഖാ​ൻ, ആ​ൻ​ഡ്രൂ​സ്, ന​സീം നാ​ദി​ർ​ഷ, ദാ​വൂ​ദ്, ബാ​ന​ർ​ജി, ന​ജീ​ബ് വ​ക്കം, ഫൈ​സ​ൽ, ആ​സി​ഫ് പ​ള്ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thiruvananthapuram OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.