പോ​ത്ത​ൻ​കോ​ട്​ സ്വ​ദേ​ശി​ക്കു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം ട്രി​വ പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ്​ ആ​ലം​കോ​ട്​ കൈ​മാ​റു​ന്നു

ഇ​രു​കാ​ലു​ക​ളി​ലും മു​റി​വു​ണ്ടാ​യി അ​ത്​ വ്ര​ണ​മാ​യി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പു​രം സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലാ​മി​െൻറ ചി​കി​ത്സ​ക്ക്​ വേ​ണ്ടി​യാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്. ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​െൻറ ഏ​ക അ​ത്താ​ണി​യാ​ണ്​ അ​ബ്​​ദു​ൽ സ​ലാം.

വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​്ര​തി​യി​ൽ ആ​ദ്യം പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ബ്​​ദു​ൽ സ​ലാം ഇ​പ്പോ​ൾ പ​ന്ത​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​െൻറ ചി​കി​ത്സ​ക്കു​വേ​ണ്ടി ട്രി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച 50,000 രൂ​പ പ്ര​സി​ഡ​ൻ​റ് നി​ഷാ​ദ് ആ​ലം​കോ​ട്, ഷി​റാ​സ് പോ​ത്ത​ൻ​കോ​ടി​ന്​ കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.