വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം പി. ​ഹ​രീ​ന്ദ്ര​നാ​ഥി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ച​രി​ത്ര​കാ​ര​ൻ പി. ​ഹ​രീ​ന്ദ്ര​നാ​ഥി​ന് സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ത്ഥം സൗ​ദി​ലെ​ത്തി​യ പ്ര​മു​ഖ ച​രി​ത്ര​ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥി​ന് വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. മ​ൻ​സൂ​റ​യി​ലെ അ​ൽ മ​ദീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ സി.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ മ​ദീ​ന ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വി.​പി. സ​ലിം ഹ​രീ​ന്ദ്ര​നാ​ഥി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ടി.​വി.​സി.​സ​ലാ​മി​ന് ത​ന്‍റെ പു​തി​യ ച​രി​ത്ര​ഗ്ര​ന്ഥ​മാ​യ മ​ഹാ​ത്മാ​ഗാ​ന്ധി : കാ​ല​വും ക​ർ​മ​പ​ർ​വ​വും പി. ​ഹ​രീ​ന്ദ്ര​നാ​ഥ് സ​മ്മാ​നി​ച്ചു. ടി.​പി. റ​ഷീ​ദ്, എം.​പി. വൈ​ജ​യ​ന്തി, സ​ജ​ന ടീ​ച്ച​ർ, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, ടി.​കെ. സ​ലിം, മു​ഹ​മ്മ​ദ് പു​ത്ത​ൻ​പു​ര​യി​ൽ, സി. ​സ​ലിം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​ഉ​ന്ന​ത​വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പി.​ഹ​രീ​ന്ദ്ര​നാ​ഥ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പു​ഷ്പ​രാ​ജ് പ​യ്യോ​ളി സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ണ​പ്ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Vadakara NRI Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.