ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വിവിധ ഉപസമിതികൾ നിലവിൽവന്നതയായി ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ഉപസമിതികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. വെൽഫെയർ വിങ്: മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ചെയർമാൻ), നൗഫൽ റിഹേലി (ജനറൽ കൺവീനർ), ലീഗൽ സെൽ: നൗഷാദ് ഇബ്രാഹിം (കോർഓഡിനേറ്റർ), സൈബർ വിങ്: കെ.കെ ഫൈറൂസ് (ചെയർമാൻ), അൽ മുർത്തു (കൺവീനർ), അഫ്സൽ നാറാണത്ത് (ടെക്നിക്കൽ കോർഡിനേറ്റർ), സാംസ്കാരികം: സീതി കൊളക്കാടൻ (ചെയർമാൻ), ശിഹാബ് പുളിക്കൽ (ജനറൽ കൺവീനർ).
ദഅവ വിങ്: റസാഖ് അണക്കായി (ചെയർമാൻ), മുഹമ്മദലി മുസ്ലിയാർ (കൺവീനർ), ജോബ് സെൽ: സക്കീർ മണ്ണാർമല (ചീഫ് കോർഡിനേറ്റർ), സമീർ കൊടിത്തൊടിക (കോഓർഡിനേറ്റർ), മീഡിയ വിങ്: സുൽഫിക്കർ ഒതായി (ചെയർമാൻ), ജാഫറലി പാലക്കോട് (ജനറൽ കൺവീനർ), നോർക്ക ആൻഡ് സാമൂഹ്യ ക്ഷേമ പദ്ധതികൾക്കുവേണ്ടിയുള്ള പ്രവാസി ഹെൽപ് ഡെസ്ക്: കരീം കൂട്ടിലങ്ങാടി (ചെയർമാൻ), സഫീർ ബാവ (കൺവീനർ), പാഠശാല (ചരിത്ര പഠനം): ഷബീർ കോഴിക്കോട് (ചീഫ് കോർഡിനേറ്റർ).
ഇന്ത്യൻ സ്കൂൾ പാരൻറ്സ് വിങ്: വഹാബ് കൊയിലാണ്ടി (ചെയർമാൻ), ഇല്യാസ് കല്ലിങ്ങൽ (കൺവീനർ), കായികവേദി: ഫത്താഹ് താനൂർ (ചെയർമാൻ), സകരിയ്യ ആറളം (കൺവീനർ), വളണ്ടിയർ വിങ്; ഹംസക്കുട്ടി ഇരുമ്പുഴി (കൺവീനർ), റഹ്മത്ത് എരഞ്ഞിക്കൽ (കോഓർഡിനേറ്റർ), വനിതാ വിങ്: മുംതാസ് ടീച്ചർ (പ്രസിഡൻറ്), ഷമീല മൂസ (ജനറൽ സെക്രട്ടറി), ഖദീജ കുബ്റ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.