വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു 

ജിദ്ദ: വേങ്ങര ഒതുക്കുങ്ങൽ മറ്റത്തൂർ വെളിയോട് പനങ്ങാടൻ അസ്‌കർ (26) ജിദ്ദയിൽ നിര്യാതനായി. അസുഖ ബാധിതനായി ഇരുപത് ദിവസത്തോളമായി ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കിലോ 14 ബൂഫിയയിലായിരുന്നു ജോലി. ഒമ്പത് മാസം മുമ്പാണ് സൗദിയിൽ എത്തിയത്. പിതാവ് ചേക്കു. മാതാവ്: സഫിയ. അവിവാഹിതനാണ്. ഒതുക്കുങ്ങൽ പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയായിരുന്നു. മൃതദേഹം  റുവൈസ് മക്ബറയിൽ ഖബറടക്കി.
 

Tags:    
News Summary - Vengara Native dead in Jeddah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.