ദമ്മാ: വെസ്കോസ മലയാളി അസോസിയേഷൻ പുതിയ വർഷത്തിലെ ഏഴാമത്തെ ചികിത്സാസഹായം വൃക്കരോഗിക്ക് നൽകി. ശ്യാംകുമാറിന്റെ അപേക്ഷപ്രകാരം വൃക്കരോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കണ്ടലൂർ സ്വദേശി പ്രഭുല്ലനുള്ള ചികിത്സാസഹായം യാസർ അറാഫത്ത് കൈമാറി. ചടങ്ങിൽ ശ്യാംകുമാറിന്റെ സുഹൃത്തുക്കളായ സുധീഷ്, ശശികുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.