കെട്ടിടത്തിൽ നിന്ന്​  താ​ഴേക്ക്​ എറിഞ്ഞ്​ യുവതി മക്കളെ കൊന്നു

ജിദ്ദ: കെട്ടിടത്തി​​​െൻറ ഏഴാം നിലയിൽ നിന്ന്​ താഴേക്ക്​ എറിഞ്ഞ്​ യുവതി മക്കളെ കൊന്നു. രണ്ടുകുട്ടികൾ തൽക്ഷണം കൊല്ലപ്പെട​ുകയും ഒരാൾക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. ജിദ്ദയിലെ നുസ്​ഹ ​േമഖലയിലാണ്​ സംഭവം. യുവതിക്ക്​ മാനസിക അസ്വാസ്​ഥ്യമുള്ളതായി പറയ​പ്പെടുന്നു.

Tags:    
News Summary - woman killed her son-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.