യാം​ബു അ​റാ​ട്കോ എ​ഫ്.​സി സ​നാ​ഇ​യ്യ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ സം​ഗ​മം 

യാം​ബു അ​റാ​ട്കോ എ​ഫ്.​സി സ​നാ​ഇ​യ്യഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

യാം​ബു: യാം​ബു അ​റാ​ട്കോ എ​ഫ്.​സി സ​നാ​ഇ​യ്യ ഫു​ട്ബാ​ൾ കൂ​ട്ടാ​യ്‌​മ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മു​ഖ്യാ​തി​ഥി​യാ​യി അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് സം​ബ​ന്ധി​ച്ചു. സു​നീ​ർ ഖാ​ൻ, സു​ഹൈ​ൽ, ജം​ഷീ​ർ, അ​ബ്ദു​ൽ ബാ​സി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Yambu Aratco FC organizes Sanaiya Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.