റാ​ഷി​ദ് റ​ഹ്​​മാ​ന് യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല സ​ഈ​ദ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

യൂ​ത്ത് ഇ​ന്ത്യ ജു​ബൈ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റാ​ഷി​ദ് റ​ഹ്​​മാ​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ജു​ബൈ​ൽ: ജോ​ലി​യാ​വ​ശ്യാ​ർ​ഥം സൗ​ദി​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പോ​കു​ന്ന യൂ​ത്ത് ഇ​ന്ത്യ ജു​ബൈ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റാ​ഷി​ദ് റ​ഹ്​​മാ​ന് യൂ​ത്ത് ഇ​ന്ത്യ ജു​ബൈ​ൽ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല സ​ഈ​ദ് ഉ​പ​ഹാ​രം കൈ​മാ​റി. ത​നി​മ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ, ജൗ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​യ്യാ​ൻ മൂ​സ, ഷെ​ബീ​ർ, താ​രി​ഖ്, തൗ​സീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youth-India-Jubail-Executive-Member-Rashid Rahman-farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.