ഗുരു വിചാരധാര വനിതാവേദി ഭാരവാഹികൾ

ഷാ​ർ​ജ: ഗു​രു വി​ചാ​ര​ധാ​ര വ​നി​താ​വേ​ദി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സി​നി​മ താ​ര​ങ്ങ​ളാ​യ കെ.​പി.​എ.​സി ല​ളി​ത, പ്ര​ദീ​പ് കോ​ട്ട​യം എ​ന്നി​വ​രു​ടെ വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഏ​പ്രി​ലി​ൽ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വ​ന്ദ​ന മോ​ഹ​ൻ (പ്ര​സി.), ല​ളി​ത വി​ശ്വം​ഭ​ര​ൻ (ജ​ന.​സെ​ക്ര.), അ​ഡ്വ. മ​ഞ്ജു ഷാ​ജി (ട്ര​ഷ.), ര​ഞ്ജി​നി പ്ര​ഭാ​ക​ർ, രാ​ഗി​ണി മു​ര​ളീ​ധ​ര​ൻ (വൈ. ​പ്ര​സി.), അ​മ്പി​ളി വി​ജ​യ​കു​മാ​ർ, അ​നി​ത സു​ധി​കു​മാ​ർ (സെ​ക്ര.), ധ​ന്യ സു​ഭാ​ഷ് (ജോ. ​ട്ര​ഷ.), ഷി​നോ സ​ജി, ശാ​ന്തി രാ​ജേ​ന്ദ്ര​ൻ, ബി​ന്ദ്യ അ​ഭി​ലാ​ഷ്, ജു​ലി ബി​നു (എ​ക്സി. ക​മ്മി​റ്റി).

യോ​ഗ​ത്തി​ൽ പി.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശ്വം​ഭ​ര​ൻ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, സ​ജി ശ്രീ​ധ​ര​ൻ, കെ.​പി. വി​ജ​യ​ൻ, സി.​പി. മോ​ഹ​ന​ൻ, ഷാ​ജി ശ്രീ​ധ​ര​ൻ, സോ​മ​ഗി​രി, ഷി​ബു ചെ​മ്പ​കം, അ​ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - guru vicharadhara women's wing leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.