റാ​സ​ൽ​ഖൈ​മ​യി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം 

സാ​ഹ​സി​ക ഡ്രൈ​വി​ങ്​; 21കാ​ര​ൻ അ​റ​സ്​​റ്റി​ൽ

റാ​സ​ൽ​ഖൈ​മ: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച 21കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം പ്ര​തി പി​ടി​യി​ലാ​യ​താ​യി റാ​ക് പോ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​​ പ​ട്രോ​ൾ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് ഡ​യ​റ​ക്​​ട​ർ ക്യാ​പ്റ്റ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ ഷ​ഹി പ​റ​ഞ്ഞു.

Tags:    
News Summary - Adventurous driving; 21-year-old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.