അബൂദബി: മിഡാസ് ജനറൽ ട്രാൻസ്പോർട്ടിങ്ങ് കമ്പനി മാനേജിങ്ങ് ഡയറക്ടർ അൻസാരി പള്ളിക്കൽ (67) നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയാണ്.
അബൂദബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ്, ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: സുൽഫത്ത്. മക്കൾ: ഡോ. ടിറ്റോ അൻസാരി, ഡോ. ജിജോ അൻസാരി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.