പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചി​ല​ങ്ക ഡാ​ൻ​സ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ ക്യാ​മ്പി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്​

ദു​ബൈ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചി​ല​ങ്ക ഡാ​ൻ​സ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ബ്ല​ഡ്‌ ഡോ​ണേ​ഷ​ൻ ക്യാ​മ്പ് ജൂ​ലൈ 28ന്​ ​ദു​ബൈ കു​വൈ​ത്ത്​ ഹോ​സ്പി​റ്റ​ലി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രൗ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. നി​ഹാ​സ് ഹാ​ഷിം, ഷാ​ജ​ഹാ​ൻ, സ​ബീ​ർ, നൗ​ഫ​ൽ, സു​ഹ്‌​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി ഒ​രു കൂ​ട്ടം പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ ന​യി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ.

Tags:    
News Summary - Blood donation camp on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.