ഇ​ൻ​കാ​സ് ഷാ​ർ​ജ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഇ.​പി. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ര​ക്ത​ദാ​ന ക്യാ​മ്പ്

ഷാ​ർ​ജ: ഇ​ൻ​കാ​സ് ഷാ​ർ​ജ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ.​എ.​എ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഇ​ൻ​കാ​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​എം. മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് കേ​ന്ദ്ര​ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ഷാ​ർ​ജ ഇ​ൻ​കാ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹീം, അ​സോ​സി​യേ​ഷ​ൻ ആ​ക്​​ടി​ങ് ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, സെ​ക്ര​ട്ട​റി ച​ന്ദ്ര​പ്ര​കാ​ശ് ഇ​ട​മ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ൻ​കാ​സ് ര​ക്ത​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ഷാ​ൻ​റി തോ​മ​സ് സ്വാ​ഗ​ത​വും സീ​നി​യ​ർ അം​ഗം എ​സ്.​ഐ. അ​ക്ബ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.