ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്‌ മ​ഹ​ല്ല് യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ സം​ഗ​മം

ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്‌ മ​ഹ​ല്ല് ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ്‌ മ​നാ​റു​ൽ​ഹു​ദ ജു​മാ​മ​സ്ജി​ദ്‌ യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ റി​യാ​സ്‌ ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​സ​ലാം മി​സ്‌​ബാ​ഹി ഇ​ടു​ക്കി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പി.​ബി. ബാ​ഹി​ർ, റാ​ഫി റ​ഷീ​ദ്‌, ഷ​ഫീ​ഖ്‌ കെ. ​ഷ​രീ​ഫ്‌, സ​ലീം മു​റി​ത്ത​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഷാ​ഫി ചെ​ന്ത്രാ​പ്പി​ന്നി, പി.​കെ സാ​ജി​ദ്‌, റാ​ഫി ക​റു​ക​ത്ത​ല, സി​യാ​ദ്‌ ത​റ​യി​ൽ, ടി.​ഐ. അ​ബ്ദു​സ​മ​ദ്‌, റ​ഫീ​ഖ്‌ ക​റ​പ്പം​വീ​ട്ടി​ൽ‌, എം.​ബി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്‌. അ​ബ്ദു​ൽ അ​സീ​സ്‌ സ്വാ​ഗ​ത​വും വൈ​സ്‌ പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ പു​ഴ​ങ്ക​ര​യി​ല്ല​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Chentrapinni East Mahal Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.