മുഖ്യമന്ത്രി വീണ്ടും ദുബൈയിലേക്ക്​

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ദുബൈയിലേക്ക്​. നോർവെ, ബ്രിട്ടൻ സന്ദർശനത്തിന്​ ശേഷം ബുധനാഴ്ചയാണ്​ മുഖ്യമന്ത്രി ദുബൈയിൽ എത്തുന്നത്​. ഇതോടെ മുഖ്യമന്ത്രി നാട്ടിലെത്തുന്നത്​ വൈകും.

നേരത്തെ 12ന്​നാട്ടിലെത്തുമെന്നാണ്​ അറിയിച്ചിരുന്നത്​. മൂന്ന്​ ദിവസം യു.എ.ഇയിലുണ്ടാകുമെന്നാണ്​ വിവരം. 15ന്​ കേരളത്തിലെത്തും. സ്വകാര്യ സന്ദർശനമായിരിക്കും. പൊതുപരിപാടികളിൽ പ​ങ്കെടുക്കാൻ സാധ്യത കുറവാണ്​.

Tags:    
News Summary - Chief Minister Pinarayi Vijayan will return to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.