‘ലൈ​ഫ് ജാ​ക്ക​റ്റ്’ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം

റാ​സ​ല്‍ഖൈ​മ: ‘ലൈ​ഫ് ജാ​ക്ക​റ്റ്’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി റാ​ക് വ​നി​ത പൊ​ലീ​സ് ടീം. ​വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഗ്യാ​സ്, വൈ​ദ്യു​തി മ​റ്റു സ്രോ​ത​സ്സു​ക​ളി​ല്‍ കൂ​ടി​യു​ള്ള തീ​പി​ടി​ത്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള രീ​തി​ക​ള്‍, അ​ഗ്നി പ്ര​തി​രോ​ധ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​നം, അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ല്‍ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്ക​ല്‍, നീ​ന്ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ല്‍, പ്ര​ഥ​മ​ശു​ശ്രൂ​ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം​കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ്ര​ചാ​ര​ണം. 

Tags:    
News Summary - 'Life Jacket' Awareness Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.