പൊള്ളും ദിനങ്ങൾ വരുന്നുവെന്ന്​ മുന്നറിയിപ്പ്​

ദുബൈ: യു.എ.ഇയെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങൾ അകലെയല്ലെന്ന്​ കാലാവസ്​ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്​. ഏതാനും ദിവസങ്ങൾക്കകം ചൂട്​ 37 ഡിഗ്രിയിൽ എത്തുമെന്നാണ്​ യു.എ.ഇയിലെ ശാസ്​ത്രജ്ഞരുടെ നിഗമനം. തീരപ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ഇൗർപ്പത്തി​​​െൻറ അളവ്​   85 ശതമാനംവരെ ഉയരുമെന്ന്​ ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Tags:    
News Summary - climate-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.