‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു

അ​ബൂ​ദ​ബി: വി​മാ​ന ടി​ക്ക​റ്റി​ലെ അ​മി​ത നി​ര​ക്കി​ന് പ​രി​ഹാ​രം തേ​ടി അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ചേ​ര്‍ന്ന് ഡ​ല്‍ഹി​യി​ല്‍ ആ​ഗ​സ്റ്റ് എ​ട്ടി​ന്​ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു.

വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്ക് സം​ഘ​ട​ന​ക​ള്‍ പ്രാ​മു​ഖ്യം ന​ല്‍കും. അ​തേ​സ​മ​യം വി​മാ​ന ടി​ക്ക​റ്റ് വി​ഷ​യ​ത്തി​ലെ പ​രി​ഹാ​ര ശ്ര​മ​ങ്ങ​ള്‍ തു​ട​രും. ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ന്‍റെ’ പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Diaspora Summit in Delhi Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.