റി​ഷാ​ദ് മ​പ്പു​റ​ത്ത്,  കാ​ദ​ർ​കു​ട്ടി ന​ടു​വ​ണ്ണൂ​ർ, ഇ​ർ​ഷാ​ദ് വാ​ക​യാ​ട്

ദു​ബൈ ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ദു​ബൈ ക്ലോ​ക്ക് ട​വ​ർ മാ​ലി​ക് പാ​ർ​ട്ടി ഹാ​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​സീ​ൽ കാ​യ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​സ കൊ​യ​മ്പ്രം, ഹം​സ കാ​വി​ൽ, അ​ബ്ദു​ൽ മ​ജീ​ദ് കൂ​ന​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​ഷാ​ദ് മ​പ്പു​റ​ത്ത് (പ്ര​സി), കാ​ദ​ർ​കു​ട്ടി ന​ടു​വ​ണ്ണൂ​ർ (ജ​ന. സെ​ക്ര), ഇ​ർ​ഷാ​ദ് വാ​ക​യാ​ട് (ട്ര​ഷ), ബ​ഷീ​ർ പ​ര​പ്പി​ൽ, ജം​ഷി​ദ് അ​ത്തോ​ളി, ല​ത്തീ​ഫ് പി.​പി. കാ​യ​ണ്ണ, സു​ജീ​ർ എ​ര​മം​ഗ​ലം (വൈ. ​പ്ര​സി), ഗ​ഫൂ​ർ തോ​രാ​യി, സി.​കെ. ല​ത്തീ​ഫ് നാ​റാ​ത്ത്, ഷ​ഹീ​ർ കൂ​രാ​ച്ചു​ണ്ട്, ഷ​മീ​ർ എ​സ്റ്റേ​റ്റ്മു​ക്ക് (ജോ.​ ​സെ​ക്ര) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​ഷാ​ദ് മ​പ്പു​റ​ത്ത് സ്വാ​ഗ​ത​വും ജം​ഷി​ദ് അ​ത്തോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dubai Balussery Mandalam K.M.C.C Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.