????? ??.???.???.??? ?????????????? ?????? ???????????????? ????? ????????? ???????????? ????????????? ???????????????? ???????????? ???? ????????????????? ????? ????????? ?????????????????? ?????? ?????????? ??????????? ??????? ????????? ?????????????

ര​ക്ത​ദാ​നം മ​ഹ​ത്ത​രം –ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്‌​യു​ദ്ദീ​ൻ

ദു​ബൈ:  ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും മ​നു​ഷ്യ​സ്നേ​ഹി​ക​ളു​മൊ​ക്കെ ന​ട​ത്തു​ന്ന ജീ​വ​ൻ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലെ മ​ഹ​ത്ത​ര​മാ​ണ് സ​ന്ന​ദ്ധ ര​ക്ത​ദാ​ന​മെ​ന്ന്​ യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ  ക​മ്മി​റ്റി ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്‌​യു​ദ്ദീ​ൻ  അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദു​ബൈ കെ.​എം.​സി.​സി. കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി കൈ​ൻ​ഡ്‌​നെ​സ് ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ‘ര​ക്തം ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യി ലെ​ബ്ല​ഡ്‌ ബാ​ങ്കി​ലേ​ക്ക് 1000 യൂ​നി​റ്റ്  ര​ക്തം’ കാ​മ്പ​യി​ൻ ഉ​ദ്ഘ​ാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ  കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​ക്ക് ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ പ്ര​ശം​സ പ​ത്രം ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ്  അ​ൻ​വ​ർ വ​യ​നാ​ട് ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ന് കൈ​മാ​റി.

കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ള്ള ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ, സെ​ക്ര​ട്ട​റി കെ.​പി.​എ. സ​ലാം, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്കാ​ൽ, സി.​എ​ച്ച്. നു​റു​ദ്ദീ​ൻ, റാ​ഫി പ​ള്ളി​പ്പു​റം, യൂ​സു​ഫ് മു​ക്കൂ​ട്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ പ​ട്ടേ​ൽ, ഷ​ബീ​ർ കീ​ഴൂ​ർ, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ഇ​ബ്രാ​ഹിം ബേ​രി​ക്ക, സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, സ​ത്താ​ർ ആ​ലം​പാ​ടി, സി​ദ്ദീ​ഖ് ചൗ​ക്കി, റ​ഷീ​ദ് ആ​വി​യി​ൽ, സു​ഹൈ​ൽ കോ​പ്പ, സു​ബൈ​ർ അ​ബ്​​ദു​ല്ല, ആ​രി​ഫ് ചെ​രു​മ്പ, അ​ൻ​വ​ർ വ​യ​നാ​ട്, ശി​ഹാ​ബ് തെ​രു​വ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹ​നീ​ഫ ക​ട്ട​ക്കാ​ൽ, ഹ​നീ​ഫ ചേ​ര​ങ്കൈ, ഇ​ല്യാ​സ് ബ​ല്ല, ബ​ഷീ​ർ ചേ​ര​ങ്കൈ, ഹ​സ്സ​ൻ കു​ദു​വ, സ​ർ​ഫ​റാ​സ് പ​ട്ടേ​ൽ, ഹ​സ്സ​ൻ പൊ​ടി​പ്പ​ള്ളം, മൂ​സ ബാ​സി​ത്, ഇ. ​സാ​ദി​ഖ്, അ​ൻ​വ​ർ കോ​ളി​യ​ടു​ക്കം ഒ.​എം. അ​ബ്​​ദു​ല്ല ഗു​രു​ക്ക​ൾ  എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു  ട്ര​ഷ​റ​ർ ഹ​നീ​ഫ ടി.​ആ​ർ. ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - dubai kmcc-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.