ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റും പെ​ർ​ഫ്യൂം ച​ല​ഞ്ചും

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റും പെ​ർ​ഫ്യൂം ച​ല​ഞ്ചും ഈ ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​നി​വ് 2024ന്‍റെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റി​വ് സെ​ന്‍റ​റു​ക​ൾ​ക്ക് കൈ​ത്താ​ങ്ങ് എ​ന്ന പ​രി​പാ​ടി​യി​ലെ രോ​ഗി പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ആ​ഗ​സ്റ്റ് വ​രെ തു​ട​രാ​നും തീ​രു​മാ​നി​ച്ചു.

ജ​മാ​ൽ മ​ന​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി.​എം. മു​സ്ത​ഫ, ക​ബീ​ർ ഒ​രു​മ​ന​യൂ​ർ, ഹ​നീ​ഫ് ത​ളി​ക്കു​ളം, ജം​ഷീ​ർ പാ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Football Tournament and Perfume Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.