ഷാ​ർ​ജ സ​ഫാ​രി മാ​ൾ ഹാ​ളി​ൽ ന​ട​ന്ന ഗു​രു വി​ചാ​ര​ധാ​ര ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങ്

ഗു​രു വി​ചാ​ര​ധാ​ര ഗു​രു​ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: ഗു​രു വി​ചാ​ര​ധാ​ര ഗു​രു​ജ​യ​ന്തി​യും ഓ​ണ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഷാ​ർ​ജ സ​ഫാ​രി മാ​ൾ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗു​രു വി​ചാ​ര​ധാ​ര ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സ ലോ​ക​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ഗു​രു​ദേ​വ അ​വാ​ർ​ഡ് ഡോ. ​സു​ധാ​ക​ര​നും (അ​ലൈ​ൻ) മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള ഗു​രു​ദേ​വ മാ​ധ്യ​മ അ​വാ​ർ​ഡ് എ​ൽ​വി​സ് ചു​മ്മാ​റി​നും (ജ​യ് ഹി​ന്ദ് ടി.​വി, മി​ഡി​ലീ​സ്റ്റ് മേ​ധാ​വി), മി​ക​ച്ച സം​രം​ഭ​ക​നു​ള്ള ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഭ​ഗ​വ​തി ര​വി​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള ഗു​രു കാ​രു​ണ്യ അ​വാ​ർ​ഡ് ഡി. ​മു​ര​ളീ​ധ​ര പ​ണി​ക്ക​ർ​ക്കും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് ഗോ​ൾ​ഡ് മെ​ഡ​ലും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​മു​ഖ വ്യ​വ​സാ​യി മു​ര​ളീ​ധ​ര പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​വി.​ഡി പ്ര​സി​ഡ​ന്‍റ് പി.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​പി. വി​ശ്വം​ഭ​ര​ൻ ഗു​രു​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. മ​ധു, കെ.​പി. വി​ജ​യ​ൻ, ഷാ​ജി ശ്രീ​ധ​ര​ൻ, കാ​ഞ്ഞ​ങ്ങാ​ട് മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ മ​ണി, സി.​പി. മോ​ഹ​ൻ, വി​നു വി​ശ്വ​നാ​ഥ്, വി​ജ​യ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ ആ​കാ​ശ് പ​ണി​ക്ക​ർ, വി​ജ​യ​കു​മാ​ർ, ദേ​വ​രാ​ജ​ൻ, രാ​ജു പ​ണി​ക്ക​ർ, തൃ​ശൂ​ർ, വ​ന്ദ​ന മോ​ഹ​ൻ, ല​ളി​ത വി​ശ്വം​ഭ​ര​ൻ, മ​ഞ്ജു ഷാ​ജി, വൈ​ഷ്ണ​വി അ​ർ​ജു​ൻ, രാ​ഗി​ണി, മി​നി, മ​ഞ്ജു അ​തു​ല്യ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​ജി ശ്രീ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ അ​ത്ത​പ്പൂ​ക്ക​ള​വും ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ടു​ക​ൾ, ഭ​ര​ത​നാ​ട്യം കു​ച്ചി​പ്പു​ടി, ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​കം എ​ന്നി​വ​യും ഗാ​യി​ക ലേ​ഖ അ​ജ​യ് നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Guru Jaynthi And Onam Celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.