ഇ​മ സം​ഘ​ടി​പ്പി​ച്ച ഐ.​പി.​എ​ൽ സീ​സ​ൺ 3യി​ൽ പ​​ങ്കെ​ടു​ത്ത ടീ​മു​ക​ൾ

ഇ​മ ​ഐ.​പി.​എ​ൽ ഫു​ട്​​ബാ​ൾ

ദു​ബൈ: ഇ​മ ഐ.​പി.​എ​ൽ സീ​സ​ൺ -3 ഫു​ട്ബാ​ളി​ൽ റോ​യ​ൽ ചാ​മ്പ്യ​ൻ​സ്​ ജേ​താ​ക്ക​ളാ​യി. മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്പോ​ട്ട് നൗ​ഷാ​ദ്, മ​യൂ​ഖം സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. എ​ട​വ​ണ്ണ സു​ബൈ​ർ ക​ളി നി​യ​ന്ത്രി​ച്ചു. ഇ​മ പ്ര​സി​ഡ​ന്‍റ്​ സ​ലീം ക​ള​ത്തി​ങ്ങ​ൽ ട്രോ​ഫി ന​ൽ​കി. ഇ​മ എ​ക്സി​ക്യൂ​ട്ടി​വ് വെ​ട്ര​ൻ​സ് സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച മ​ഞ്ചേ​രി സു​ൽ​ത്താ​ൻ ടീ​മി​ന് സു​രേ​ഷ് ചു​ണ്ട​യി​ൽ ക​പ്പ്‌ ന​ൽ​കി.

ഇ​മ പ്ര​സി​ഡ​ന്‍റ്​ സ​ലീം ക​ള​ത്തി​ങ്ങ​ൽ, അ​ലി​ക്കു​ട്ടി, റം​ഷി, റ​മീ​സ്, ശി​വ​ൻ, ഷൗ​ക്ക​ത്ത്, ഷ​മീം, നാ​സ​ർ ചി​റ​ക്ക​ൽ, കെ.​എം. ജ​മാ​ലു​ദ്ദീ​ൻ, സു​രേ​ഷ് ചൂ​ണ്ട​യി​ൽ, ഫൈ​സ​ൽ ബാ​ബു, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ima IPL FootballEma IPL Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.