ഫുജൈറ: ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനം 21ന് ഞായറാഴ്ച റവ. സിസ്റ്റർ ദീന (ഒ.എസ്.എം കിഴക്കമ്പലം ) നിർവഹിച്ചു. ഇടവക വികാരിയും യൂനിറ്റ് പ്രസിഡന്റുമായ ബിനോ ശാമുവേൽ, ഇടവക ട്രസ്റ്റി സുജിത്ത് വർഗീസ്, സെക്രട്ടറി ജോഗേഷ് കുര്യാക്കോസ്, റവ. സിസ്റ്റർ ഷേബ, മുൻ യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ലിജോമോൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.