യു.​ഡി.​എ​ഫ് ക​മ്മി​റ്റി ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ അ​ഡ്വ. ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ൻ​ഡ്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം -അ​ഡ്വ. ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി

ദു​ബൈ: മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും കോ​ൺ​ഗ്ര​സി​ന്റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ അ​ഡ്വ. ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​യീ​സ് ത​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ് ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം പ്ര​ചാ​ര​ണ വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത് ക​ണ്ണൂ​ർ, ഇ​ൻ​കാ​സ് ദു​ബൈ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി.​എ. ബി​ജു, കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മൊ​യ്തു വാ​രം, ഷം​സു​ദ്ദീ​ൻ മു​ണ്ടേ​രി, പ​വി​ത്ര​ൻ ബാ​ല​ൻ, അ​ൻ​സാ​രി പ​യ്യാ​മ്പ​ലം, ജ​മാ​ൽ മ​ന​യ​ത്ത്, സു​നീ​ത് അ​ഴീ​ക്കോ​ട്, സു​നി​ൽ ന​മ്പ്യാ​ർ, ഷൈ​ജു എ​ട​ക്കാ​ട്, നി​യാ​സ് പേ​രാ​വൂ​ർ, സി.​കെ. ഉ​നൈ​സ് മ​ട്ട​ന്നൂ​ർ, നി​ഹ്‌​മ​ത്ത് അ​റ​ക്ക​ൽ, ബ​ഷീ​ർ, റാ​ഫി ധ​ർ​മ​ടം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദു​ബൈ-​ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ചേ​ലേ​രി സ്വാ​ഗ​ത​വും ഷൈ​ജു അ​മ്മാ​ന​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - India must come to power - Adv. Hash and butter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.