അ​ബൂ​ബ​ക്ക​ർ ഹാ​ജി, പി. ​അ​ബ്ദു​ൽ സ​മ​ദ്, എം.​ബി. മു​ഹ​മ്മ​ദ്‌ 

കെ.​എം.​സി.​സി ഉ​മ്മു​ൽ ഖു​വൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഉ​മ്മു​ൽ ഖു​വൈ​ൻ: 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള കെ.​എം.​സി.​സി ഉ​മ്മു​ൽ ഖു​വൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​​ഞ്ഞെ​ടു​ത്തു. ഹോ​ട്ട് ബ​ർ​ഗ​ർ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ കെ.​എം.​സി.​സി യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ​യും നി​രീ​ക്ഷ​ക​നാ​യ അ​ബ്ദു​ല്ല മ​ല്ലി​ശ്ശേ​രി​യും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ഏ​ര​ത്ത് അ​ബൂ​ബ​ക്ക​ർ ഹാ​ജി (കോ​ഴി​ക്കോ​ട്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി. ​അ​ബ്ദു​ൽ സ​മ​ദ് (മ​ല​പ്പു​റം), ട്ര​ഷ​റ​റാ​യി എം.​ബി. മു​ഹ​മ്മ​ദ്‌ (ക​ണ്ണൂ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​ക്ക​ർ അ​ലി, അ​ബു ചി​റ​ക്ക​ൽ, റാ​ഷി​ദ്‌ പൊ​ന്നാ​ണ്ടി, ഹ​മീ​ദ് ഹാ​ജി, ഉ​ണ്ണീ​ൻ കു​ട്ടി, നാ​സ​ർ ബി​ൻ ഖ​ലീ​ഫ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സൈ​നു​ദ്ദീ​ൻ ചി​ത്താ​രി, ല​ത്തീ​ഫ് പു​ല്ലാ​ട്ട്, എം.​ടി. നാ​സ​ർ, അ​ബ്ദു​ൽ ഫ​ത്താ​ഹ്, അ​സ്‌​ലം ഓ​വു​ങ്ങ​ൽ (ജോ​യ​ന്‍റ്​ സെ​ക്ര.).

യോ​ഗ​ത്തി​ൽ ഏ​ര​ത്ത്​ അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ സ​മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ എം.​ബി. മു​ഹ​മ്മ​ദ്‌ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - K.M.C.C Umm al-Khuwain State Committee Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.