മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യു​ള്ള ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.ബ​ഹ്റൈ​നി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​റ​പ്പാ​യ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ല​ഭി​ക്കും. അ​വ​ധി​ക്കാ​ലം വ​ര​വേ​ൽ​ക്കാ​ൻ സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നം, പ്ലാ​റ്റി​നം ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ക​ല​ക്ഷ​നും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഫ​ർ ഡി​സം​ബ​ർ 31 വ​രെ ല​ഭ്യ​മാ​ണ്.

500 ദീ​നാ​ർ വി​ല​യു​ള്ള ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും 300 ദീ​നാ​ർ വി​ല​യു​ള്ള ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ൾ അ​ര ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ബ​ഹ്റൈ​നി​ലെ വി​ശ്വ​സ്ത​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഫെ​സ്റ്റി​വ​ലി​നെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ വ്യ​ത്യ​സ്ത ഉ​പ​ഭോ​ക്തൃ സം​സ്കാ​രം മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ട് സ്വ​ദേ​ശീ​യ​രു​ടെ​യും വി​ദേ​ശീ​യ​രു​ടെ​യും അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യി മൈ​ൻ, എ​റ, വി​രാ​സ്, പ്രെ​ഷ്യ, എ​ത്നി​ക്സ്, ഡി​വൈ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള

ഉ​പ​ബ്രാ​ൻ​ഡു​ക​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​ക്ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 22 കാ​ര​റ്റ്, 21 കാ​ര​റ്റ്, 18 കാ​ര​റ്റ് എ​ന്നി​വ​യി​ൽ പ​ര​മ്പ​രാ​ഗ​ത ഡി​സൈ​നു​ക​ൾ, സ​മ​കാ​ലി​ക ഡി​സൈ​നു​ക​ൾ, ബ്രൈ​ഡ​ൽ ഡി​സൈ​നു​ക​ൾ എ​ന്നി​വ​യും ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നു​ള്ള ആ​ഭ​ര​ണ ക​ല​ക്ഷ​നു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Malabar Gold and Diamonds Festival offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.