മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​വി​ജ​യി​ക​ളാ​യ ഇ​വ സാം, ​കൃ​പ സൂ​സ​ന്‍ ബൈ​ജു, ജെ​നീ​റ്റ റെ​ജി, സ​മ​ന്യ കൃ​ഷ്ണ​ന്‍.​എം, കൃ​പ നി​ഷ മു​ര​ളി, സെ​യ ബി​നോ​യ്, അ​ര്‍ജു​ന്‍ പ്ര​സ​ന്ന എ​ന്നി​വ​ര്‍

മ​ല​യാ​ളം മി​ഷ​ന്‍ സു​ഗ​താ​ഞ്ജ​ലി: കാ​വ്യാ​ലാ​പ​ന മ​ത്സ​ര വി​ജ​യി​ക​ള്‍

റാ​സ​ല്‍ഖൈ​മ: മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ​വ സാം (​സീ​നി​യ​ര്‍), കൃ​പ സൂ​സ​ന്‍ ബൈ​ജു, ജെ​നീ​റ്റ റെ​ജി, എം. ​സ​മ​ന്യ കൃ​ഷ​ന്‍ (ജൂ​നി​യ​ര്‍), കൃ​പ നി​ഷ മു​ര​ളി, സെ​യ ബി​നോ​യ്, അ​ര്‍ജു​ന്‍ പ്ര​സ​ന്ന (സ​ബ് ജൂ​നി​യ​ര്‍) എ​ന്നീ വി​ദ്യാ​ര്‍ഥി​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മ​ല​യാ​ളം മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ക്ബ​ര്‍ ആ​ലി​ക്ക​ര സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം മോ​ഹ​ന​ന്‍ പി​ള്ള സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ റ​സ​ല്‍ റ​ഫീ​ഖ്, അ​ഖി​ല സ​ന്തോ​ഷ്, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Malayalam Mission Sugathanjali-Poetry Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.