ദുബൈ: തൃശൂർ ജില്ലയിൽ, ചെന്ത്രാപ്പിന്നി സ്വദേശി പഴൂമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ -43) ദുബൈയിൽ നിര്യാതനായി. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ദുബൈയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സേതു (അധ്യാപിക, ഷാർജ ഇന്ത്യൻ സ്കൂൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.