അൽഐൻ: തിരൂർ കോലു പാലം സ്വദേശി കുഞ്ഞാവ ഹാജിയുടെ മകൻ മകൻ ഷംസുദ്ധീൻ പുത്തൻ വീട്ടിൽ (44) ഹൃദയാഘാതം മൂലം മരണപ്പെട്ടു. അൽഐനിലെ ട്രാൻസ്പോർട്ട് കമ്പനിയിൽ റിക്കവറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലൈല, മക്കൾ: ഷാമിൽ,ഷം വീൽ ,നാദിഷ്. മാതാവ്: നഫീസ ഹജ്ജുമ്മ .
നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകും .സഹോദരൻ ഇല്യാസ് അനുഗമിക്കും .050 1271401
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.