പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണം പൊ​ന്നോ​ണം’ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം സി​നി​മ നി​ർ​മാ​താ​വ്​ ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

'ഓണം പൊന്നോണം' ലോഗോ പ്രകാശനം

ദു​ബൈ: യു.​എ.​ഇ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 18ന് ​അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ഓ​ണം പ​രി​പാ​ടി​യാ​യ 'ഓ​ണം പൊ​ന്നോ​ണം' ബ്രോ​ഷ​ർ പ്ര​കാ​ശ​നം സി​നി​മ നി​ർ​മാ​താ​വ്​ ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​വ​ഹി​ച്ചു.

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജോ ജോ​സ​ഫ്, ട്ര​ഷ​റ​ർ സ​ഹ​ൽ കോ​മു, ക​ൺ​വീ​ന​ർ ദീ​ദി ലി​ന്‍റോ, കോ​ഓ​ഡി​നേ​റ്റ​ർ ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഓ​ണ​ക്ക​ളി​ക​ൾ, ഓ​ണ​സ​ദ്യ, മാ​വേ​ലി എ​ഴു​ന്നു​ള്ള​ത്ത്, ഗാ​ന​മേ​ള, മി​മി​ക്സ് എ​ന്നി​വ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 055-6179238, 050-6730059 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - 'Onam Ponnonam' logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.