റാസല്‍ഖൈമയില്‍ ഓണനിലാവ് ഇന്ന്

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വൈ​കീ​ട്ട് ആ​റി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഖ​മീ​സ് സ​ഈ​ദ് ഖ​മീ​സ് അ​ല്‍ ന​ഹീ​ല്‍ അ​ല്‍സാ​ബി, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍, റാ​സ​ല്‍ഖൈ​മ​യി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രും പ​ങ്കെ​ടു​ക്കും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ന്‍ പ്ര​ദീ​പ് ബാ​ബു ന​യി​ക്കു​ന്ന ഗാ​ന​മേ​ള, യു.​എ.​ഇ​ക്ക​ക​ത്തും പു​റ​ത്തു നി​ന്നു​മു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സു​ദ​ര്‍ശ​ന​ന്‍, സു​രേ​ഷ് ദി​വാ​ക​ര​ന്‍, ര​ഞ്ജി​ത് രാ​ജ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Onanilav in Ras Al Khaimah on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.