ദുബൈ: സന്ദർശക വിസയിൽ എത്തിയ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി മാറഞ്ചേരി പുറങ്ങ് സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ് മരിച്ചത്. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: തങ്ക. സഹോദരങ്ങൾ: ലത, സുമ, ഉഷ, ഷീജ. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.