‘നേ​താ​ജി -എ​ഴു​ത്ത് ജീ​വി​തം ദ​ർ​ശ​നം’​ പു​സ്​​ത​കം ആ​ർ.​പി. മു​ര​ളി​ക്ക്​ ന​ൽ​കി ഇ.​കെ. സ​ലാം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'നേ​താ​ജി എ​ഴു​ത്ത് ജീ​വി​തം ദ​ർ​ശ​നം'​ പ്ര​കാ​ശ​നം ചെ​യ്​​തു

ഷാ​ർ​ജ: 'നേ​താ​ജി എ​ഴു​ത്ത് ജീ​വി​തം ദ​ർ​ശ​നം'​ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ലോ​ക്​- കേ​ര​ള സ​ഭ അം​ഗം ഇ.​കെ. സ​ലാം, ലോ​ക്​- കേ​ര​ള സ​ഭ അം​ഗ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​റു​മാ​യ ആ​ർ.​പി. മു​ര​ളി​ക്ക്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ളാ​യ റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി, റ​സി​യ ഇ​ഫ്തി​കാ​ർ, ഷാ​ജി​ത് എ. ​തോ​പ്പ്, ജി​തേ​ഷ് പു​രു​ഷോ​ത്ത​മ​ൻ, അ​ബ്​​ദു​ൽ​സ​ലാം ഇ​ഫ്തി​കാ​ർ, ബീ​ന റ​സ​ൽ, എ​ഴു​ത്തു​കാ​രാ​യ ക​മ​റു​ദ്ദീ​ൻ ആ​മ​യം, ഹ​ണി ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​െൻറ ജീ​വി​ത​ത്തെ​യും ചി​ന്ത​ക​ളെ​യും ചേ​ർ​ത്തുെ​വ​ച്ച ഈ ​പു​സ്ത​ക​ത്തി​െൻറ പ്ര​സാ​ധ​ക​ർ ചി​ന്ത പ​ബ്ലി​ഷേ​ഴ്​​സ് ആ​ണ്. മാ​സ് സെ​ക്ര​ട്ട​റി ബി.​കെ. മ​നു, ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ്​ താ​ലി​ബ് കു​ഞ്ഞു​മോ​ൻ, ചി​ന്ത പ​ബ്ലി​ഷേ​ഴ്​​സ്​ അം​ഗം ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Published the book 'Nethaji Ezhuthu Jeevitham Darsanam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.