ഇ​ൻ​കാ​സ് ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ച​ര​ണം

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

ഷാ​ർ​ജ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80ാം ജ​ന്മ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ൻ​കാ​സ് ഷാ​ർ​ജ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തി. വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന. സെ​ക്ര​ട്ട​റി എ​സ്.​എം. ജാ​ബി​ർ, ഇ​ൻ​കാ​സ് ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ഇ​ൻ​കാ​സ് ഷാ​ർ​ജ നി​യു​ക്ത പ്ര​സി​ഡ​ന്‍റ്​ കെ.​എം. അ​ബ്ദു​ൽ മ​നാ​ഫ്, ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ ന​വാ​സ് തേ​ക്ക​ട, പി. ​ഷാ​ജി ലാ​ൽ, ട്ര​ഷ​റ​ർ റോ​യ് മാ​ത്യു, റെ​ജി സാ​മു​വ​ൽ, അ​ഡ്വ. സ​ന്തോ​ഷ് കെ. ​നാ​യ​ർ, നൗ​ഷാ​ദ് മ​ന്ദ​ങ്കാ​വ്, അ​നി​ൽ മു​ഹ​മ്മ​ദ്, ഷ​ഹാ​ൽ ഹ​സ്സ​ൻ, പി.​വി. സു​കേ​ശ​ൻ, പീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Rajiv Gandhi's birthday celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.