സ​മ​സ്ത പൊ​തു പ​രീ​ക്ഷ​യി​ല്‍ റാ​ക് ബു​ഖാ​രി മ​ദ്​​റ​സ​യി​ല്‍ നി​ന്ന് ടോ​പ് പ്ല​സ് നേ​ടി​യ നി​ഹാ​ല്‍ മു​ഹ​മ്മ​ദ്, ഉ​മ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍

ഇ​സ്മാ​ഈ​ല്‍, മു​ഹ​മ്മ​ദ് ആ​ദി​ല്‍, ആ​യി​ശ സ​ലീം എ​ന്നി​വ​ര്‍

റാ​ക് ബു​ഖാ​രി മ​ദ്​​റ​സ​ക്ക് നൂ​റു​മേ​നി

റാ​സ​ല്‍ഖൈ​മ: സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് മ​ദ്റ​സ പൊ​തു പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി റാ​ക് ബു​ഖാ​രി മ​ദ്​​റ​സ. ടോ​പ് പ്ല​സി​ന് പു​റ​മെ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ ഡി​സ്റ്റി​ങ്​​ഷ​ന്‍, ഫ​സ്റ്റ് ക്ലാ​സ് നേ​ടി ഉ​യ​ര്‍ന്ന വി​ജ​യ​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചാം ക്ലാ​സി​ല്‍ നി​ന്ന് നി​ഹാ​ല്‍ മു​ഹ​മ്മ​ദ്, ഉ​മ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ ഇ​സ്മാ​ഈ​ല്‍, ഏ​ഴാം ത​ര​ത്തി​ല്‍ നി​ന്ന് മു​ഹ​മ്മ​ദ് ആ​ദി​ല്‍, ആ​യി​ശ സ​ലീം എ​ന്നി​വ​രാ​ണ് ടോ​പ് പ്ല​സി​ന​ര്‍ഹ​രാ​യ​വ​ര്‍. ബു​ഖാ​രി മ​ദ്റ​സ​ക്ക് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റ് അ​നു​മോ​ദ​നം അ​റി​യി​ച്ചു.

Tags:    
News Summary - Rak Bukhari Madrasah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.