യു.എ.ഇ പതാക ദിനാചരണത്തോടനുബന്ധിച്ച് റാക് കേരള സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയ പതാക ഉയര്‍ത്തുന്നു

റാക് കേരള സമാജം യു.എ.ഇ പതാക ദിനം

റാസല്‍ഖൈമ: റാക് കേരള സമാജം ആഭിമുഖ്യത്തില്‍ യു.എ.ഇ പതാക ദിനം ആചരിച്ചു. സമാജം അങ്കണത്തില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന യു.എ.ഇ ദേശീയപതാക ഉയര്‍ത്തി. സിംസന്‍, ഷാനവാസ്, ഇക്ബാല്‍, ഗഫൂര്‍, ഷാനിയാസ്, നസീര്‍ ആലം എന്നിവര്‍ സംസാരിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.