റ​മ​ദാ​ൻ ക്വി​സ്​: അ​വ​സാ​ന ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ഗ​ൾ​ഫ്​ മാ​ധ്യ​മ​വും കേ​ക്ക ഗാ​ല​റി​യു​മാ​യി ചേ​ർ​ന്ന്​ റ​മ​ദാ​നി​ലെ ഒ​രു മാ​സം സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ന്​ സ​മാ​പ​നം. പു​ണ്യ​മാ​സ​ത്തി​ൽ വി​ജ്ഞാ​നം പ​ക​ർ​ന്നു​ന​ൽ​കി​യ ക്വി​സി​ൽ പ​​ങ്കെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​രി​ൽ നി​ന്ന്​ അ​വ​സാ​ന ഘ​ട്ട വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തെ ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ലെ 40 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​​ച്ചി​രു​ന്നു. അ​വ​സാ​ന ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ളി​ൽ ശ​രി​യു​ത്ത​രം പ​റ​ഞ്ഞ​വ​രി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 പേ​രെ​യാ​ണ്​ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്രം, ഒ​ൺ​ലൈ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​യി​രു​ന്നു മ​ത്സ​രം.

വി​ജ​യി​ക​ൾ (ബ്രാ​ക്ക​റ്റി​ൽ ശ​രി​യു​ത്ത​രം)

ചോ​ദ്യം 21: സി​ജി ഷാ​നി, വി​നോ​ദ്​ എ​ബ്ര​ഹാം (ശ്രീ​നാ​രാ​യ​ണ ഗു​രു).

ചോ​ദ്യം 22: മൊ​യ്​​ദീ​ൻ സാ​ബു, രാ​ജേ​ഷ്. വി (​സ​മ്പൂ​ർ​ണ സ​മ​ർ​പ്പ​ണം)

ചോ​ദ്യം 23: ആ​യി​ഷ ഫാ​ത്തി​മ, മു​സ​മ്മി​ൽ പൂ​വ​ത്തി​ങ്ക​ൽ (ഖ​ദീ​ജ ബീ​വി)

ചോ​ദ്യം 24: സാ​ലിം അ​ബൂ​ബ​ക്ക​ർ, ഹൈ​ദ​ര​ലി (ഹൈ​ദ​ര​ലി)

ചോ​ദ്യം 25: ഷ​ഫീ​ഖ്​ റ​ഹ്​​മാ​ൻ, ലാ​മി​യ ബു​ഷ്​​റ (മൂ​ന്ന്)

ചോ​ദ്യം 26: ദേ​വ​ദ​ത്ത്, ഹാ​ഷിം (ഇ​സ്തം​ബൂ​ൾ)

ചോ​ദ്യം 27: ഷൈ​ജു​മോ​ൻ, രേ​ണു​ക ദ​മ​യ​ന്തി (ബ​ഹ​ദൂ​ർ​ഷ സ​ഫ​ർ)

ചോ​ദ്യം 28: റം​ഷാ​ദ്, ഷാ​ജി (റി​യാ​ദ്)

ചോ​ദ്യം 29: റൈ​ഹാ​ൻ അ​സ​ൻ, സു​ഹൈ​ന സ​ഗീ​ർ (ലൈ​ല​ത്തു​ൽ ഖ​ദ്​​ർ)

Tags:    
News Summary - ramadan quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT