ഷാർജ: കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് ഷാർജയിൽ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രെൻറ മകൻ സുമേഷാണ് (24) മരിച്ചത്. ഷാർജയിൽ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായ സുമേഷ് താമസിച്ചിരുന്ന കെട്ടിടത്തിെൻറ ആറാം നിലയിൽ നിന്നാണ് വീണത്.
വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോൺ എറിഞ്ഞ് തകർത്തശേഷം താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.